വൈദ്യരത്‌നം ഔഷധശാല ഉത്പന്നങ്ങൾ
All your Medicines, Organic and Authentic
Ayurmart is your trusted destination for authentic Ayurvedic medicines, wellness essentials, and natural lifestyle products. We bring you a wide range of remedies and formulations from Vaidhyaratnam Oushadhashala, ensuring traditional healing with the finest quality standards. Along with Ayurvedic solutions, we offer organic products, pure herbals, nutritious millets, and other natural goods that promote a healthy and balanced life. At Ayurmart, we believe in combining ancient wisdom with modern convenience, making wellness simple, accessible, and reliable for everyone.
Herbal Wellness
Explore natural products crafted from time-tested ayurvedic herbs to support your overall health.
Trusted Traditions
Bring home authentic ayurvedic solutions , rooted in centuries of holistic care and wisdom.
Gentle and Effective
Safe for daily use , our products nourish your body inside out with nature's pure touch.
LIVE EASY WITH AYURVEDA
Herbals
ഏകനായകം
ekanayakam
ഗുണങ്ങൾ : ദഹനസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, കരളിന്റെ ആരോഗ്യം, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ, രക്തം ശുദ്ധീകരിക്കൽ എന്നിവയ്ക്കുളള ചികിത്സയിൽ പ്രധാന ചേരുവയാണ് ഏകനായകം.
ഡോക്ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കുക.
കുറുന്തോട്ടി
kurunthotti
മരുന്നുകളുടെ രാജാവ്
ഗുണങ്ങൾ : വാതരോഗങ്ങൾക്ക്, വേദനസംഹാരി, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, രക്‌തചംക്രമണം മെച്ചപ്പെടുത്തുന്നു, ശരീരത്തിന് പ്രതിരോധശേഷി നൽകുന്നു, സൗന്ദര്യസംരക്ഷണം, മുടിയുടെ ആരോഗ്യം എന്നിവയ്ക്ക് ഉത്തമമാണ്.
കുറുന്തോട്ടി സമൂലമായി ഉപയോഗിക്കാം, വേര്, ഇലകൾ, എന്നിവയും ഔഷധാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.
ഡോക്ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കുക.
ഞെരിഞ്ഞിൽ
njerinjil
ഗുണങ്ങൾ : മൂത്രാശയ സംബന്ധമായ രോഗങ്ങൾക് ഉപയോഗിക്കുന്നു.
ഡോക്ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കുക.
കല്ലൂർവഞ്ചി
kalloorvanji
ഗുണങ്ങൾ : മൂത്രാശയ കല്ലുകൾ, ചുമ, ലൈംഗീക രോഗങ്ങൾ, ഹൃദ്രോഹം, വ്രണങ്ങൾ, എന്നിവയുടെ ചികിത്സയ്ക് ഉപയോഗിക്കുന്നു.
ഡോക്ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കുക.
നാല്പാമരം
NALPPAAMARAM
അത്തി, ഇത്തി, അരയാൽ, പേരാൽ
ഗുണങ്ങൾ : ചർമ്മസംരക്ഷണം, അലർജി എന്നിവയ്ക്കുള്ള ഔഷധങ്ങളിൽ പ്രധാന ചേരുവയായി ഉപയോഗിക്കുന്നു.
ഡോക്ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കുക.
പതിമുഖം
PATHIMUGHAM
ഗുണങ്ങൾ : പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു, പ്രേമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു, വൃക്കരോഗങ്ങളെ തടയുന്നു, കൊളസ്ട്രോൾ കുറക്കാൻ സഹായിക്കുന്നു, ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നു, മൂത്രാശായ രോഗങ്ങളെ തടയുന്നു.
ഡോക്ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കുക.
കസ്‌തൂരി മഞ്ഞൾ
KASTHURI MANJAL
ഗുണങ്ങൾ :ചർമ്മത്തിലെ പാടുകൾ കുറക്കുന്നു, ചർമ്മത്തിന് തിളക്കം നല്കുന്നു, മുഖക്കുരു തടയുന്നു, വരണ്ട ചർമ്മം അകറ്റുന്നു കൂടാതെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ആസ്ത്മ, അലർജി എന്നിവയെ ശമിപ്പിക്കാനും, വേദന കുറക്കാനും സഹായിക്കുന്നു.
കരിം ജീരകം
KARIM JEERAGAM
ഗുണങ്ങൾ : പ്രമേഹം, ദഹന സംബന്ധമായ പ്രശ്നങ്ങൾ, സന്ധി വേദന, ചർമത്തിനും മുടിക്കും, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ഉള്ള ചികിത്സകളിൽ പ്രധാന ചേരുവയായി ഉപയോഗിക്കുന്നു.
ഡോക്ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കുക.
പച്ച കർപ്പൂരം
PACHA KARPOORAM
ഗുണങ്ങൾ : വേദന സംഹാരി, വീക്കം കുറയ്ക്കുന്നു, ചർമ്മ രോഗങ്ങൾക്ക് ഉപയോഗിക്കുന്നു, കൊതുകിനെ അകറ്റുന്നു, സുഗന്ധം നൽകുന്നു, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ആശ്വാസം.
ഡോക്ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കുക.
ഇന്ദുപ്പ്
INDUPPU
ഗുണങ്ങൾ : ദഹനം മെച്ചപ്പെടുത്തുന്നു, മലബന്ധം കുറയ്ക്കുന്നു, ത്രിദോഷങ്ങളെ സന്തുലിതമാക്കുന്നു.
ഡോക്ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കുക.
ഇരട്ടി മധുരം
IRATTI MADHURAM
ഗുണങ്ങൾ :ചർമ്മസംരക്ഷണം, മുടി സംരക്ഷണം,ദഹന സംബന്ധമായ പ്രശ്നങ്ങൾ, രോഗപ്രതിരോധശക്തി, ചുമ, ജലദോഷം, തൊണ്ടവേദന, മുതലായവയ്ക്ക് ഉപയോഗിക്കുന്നു.
ഡോക്ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കുക.
തിപ്പലി
THIPALLI
ഗുണങ്ങൾ : ദഹനക്കേട്, വയറുവേദന, മലബന്ധം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പനി, മൂത്രശയ കല്ല്, മുതലായവയ്ക്ക് നല്ലതാണഹനക്കേട്, വയറുവേദന, മലബന്ധം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പനി, മൂത്രശയ കല്ല്, മുതലായവയ്ക്ക് നല്ലതാണ്.
ഡോക്ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കുക.
വയമ്പ്
VAYAMABU
ഗുണങ്ങൾ : ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നു.ദഹന പ്രശ്നങ്ങൾ, ശ്വാസകോശ രോഗങ്ങൾ എന്നിവ ശമിപ്പിക്കുന്നു.
ഡോക്ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കുക.
കടുക്ക
KADUKKA
ഗുണങ്ങൾ : ദഹനക്കേട്, ചുമ, ജലദോഷം, ശരീരഭാരം കുറയ്ക്കൽ, പ്രതിരോധശേഷി വർദ്ധിപ്പിക്കൽ,ചർമ്മരോഗങ്ങൾ,കൺതടത്തിലെ കറുപ്പ്, മുഖക്കുരു , വാതരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ പ്രധാന ചേരുവയായി ഉപയോഗിക്കുന്നു.
ഡോക്ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കുക.
വയൽചുള്ളി
VAYALCHULLI
ഗുണങ്ങൾ : മൂത്രാശയ രോഗങ്ങൾ, മഹോദരം, മൂലക്കുരു,രക്തവാതം എന്നിവയ്ക്ക് എതിരേയുള്ള പല ഔഷധങ്ങളിലും പ്രധാന ചേരുവയായി ഉപയോഗിക്കുന്നു.
ഡോക്ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കുക.
ബാർലി
BARLI
ഗുണങ്ങൾ : ശരീരഭാരം കുറയ്ക്കാൻ,പ്രതിരോധശേഷി കൂട്ടാൻ,പ്രമേഹം, കുടലിന്റെ ആരോഗ്യ മെച്ചപ്പെടുത്താൻ ,ഇതിനൊക്കെ ബോർലി കഴിക്കുന്നത് അത്യുത്തമമാണ്.
ഡോക്ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കുക.
വേങ്ങാകാതൽ
VENGA KATHAL
ഗുണങ്ങ:പ്രമേഹം, ശരീരഭാരം കുറയ്ക്കാൻ, ചർമ്മ രോഗങ്ങൾക്ക്, മോണവീക്കം, പല്ലുവേദന, പ്രതിരോധശേഷി കൂട്ടാൻ,ദഹന പ്രശ്നങ്ങൾക്ക്.
ഡോക്ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കുക.
നീലയമരി
NEELAYAMARI
ഗുണങ്ങൾ :മുടികൊഴിച്ചിൽ, താരൻ, അകാലനര, എന്നിവയ്ക്ക് ഉപയോഗിക്കാവുന്നതാണ്.
ഡോക്ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കുക.
വേപ്പെണ്ണ
NEEM OIL
ഗുണങ്ങൾ : മുടി സംരക്ഷണം, ചർമ്മ സംരക്ഷണം, കീടങ്ങളെ അകറ്റാൻ കൂടാതെ വേപ്പെണ്ണയ്ക്ക് ആന്റി ഇൻഫ്ളമേറ്ററി , ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്.
ഡോക്ടറുടെ നിർദ്ദേശാനുസരണം ഉപയോഗിക്കുക.
MILLETS

Millet Flour
Finger Millet
Ragi

Steamed Puttu Powder
Pearl Millet
Kambu

Roasted Millet Rava
Little Millet
Chaama

Flakes ( Poha )
Barnyard Millet
Kuthiravali

Dosa Mix
Pearl Millet
Kambu

Multi Millet
Power House
Health Mix

Muesli
Multi Millet
Ready to Eat

Masala Munch Corn Puffs
Finger Millet
Ready to Eat

Ragi Balls
Finger Millet
Ready to Eat

Ragi Choco Crunch
Finger Millet
Ready to Eat

Instant Noodles Magic Masala
Sorghum
Ready to Eat

Chocolate Centre Fills
Ragi Millet
Ready to Eat
Organic Products

വയനാടൻ അടുക്കൻ പൊടിയരി
Broken Rice

Khand
Light Brown Sugar Made
By Washing Jaggery With
Cow Milk

വയനാടൻ അടുക്കൻ തരിയരി
Granulated Rice

മുളയരി
Bamboo Rice

ഗന്ധകശാല
Aromatic Indian
Indigenous Rice

തവിടോടുകൂടിയ
വയനാടൻ തൊണ്ടി അരി
Indian Indigenous Rice

പുട്ട് പൊടി
Roasted Puttu
Rice Flour

വയനാടൻ തൊണ്ടി
അവൽ
Aval

അപ്പം പൊടി
Roasted Appam
Rice Flour

ഫിൽറ്റർ കോഫി പൌഡർ
Filter Coffee Powder

ചിയ സീഡ്
Chia Seed
What Our Customers Say
Ayurmart
Ayurmart, Njaliath Building, Bobbys Arcade, Thiruvankulam, Kochi 682305
- Opening Hours
Monday-Saturday
Doctor Consultation Day
Tuesday and Thursday
ayurmarttvkm@gmail.com
Address
Ayurmart, Vaidhyarathnam Oushadhasala, Thiruvankulam Jn, Opp. Kothari Supermarket Behind Jan Oushadhi, Bobby's Arcade Njaliath Building, Kochi
ayurmarttvkm@gmail.com
Phone No
+91 9037469899
Business Hours
Monday - Saturday - 9.30 am to 7.30PM
Sunday - Holiday
Doctor consultation day : Tuesday and Thursday


























